DC Owner Calls Rishabh Pant Best Wicketkeeper In Country, Urges India to Give Him A Chance
ഓസ്‌ട്രേലിയക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണും ഭാഗമാണ്. എന്നാല്‍ സഞ്ജുവിനെക്കാളും മികച്ച കീപ്പര്‍ റിഷഭ് പന്താണെന്നും ഇന്ത്യ അവസരം നല്‍കണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ത് ജിന്തല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.